റിസര്‍വ് ചെയ്ത ടിക്കറ്റിലെ സീറ്റ് കിട്ടാതെ വന്നാല്‍ യാത്രക്കാരന് നഷ്ടപരിഹാരം കിട്ടുമോ? മലപ്പുറം സ്വദേശിക്ക് സംഭവിച്ചത്
ട്രെയിന്‍ യാത്രയില്‍ യുവാവ് റിസര്‍വ് ചെയ്ത ബെര്‍ത്ത് അനുവദിക്കാത്ത റെയില്‍വേക്ക് കിട്ടിയത് മുട്ടന്‍ പണി. റെയില്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയ്ക്ക് പിഴ ചുമത്തി ഉപഭോക്തൃ തര്‍ക്ക...