ഖത്തർ ഫാമിലി ഡേ, യാത്രാ ടിക്കറ്റ് നിരക്കിൽ ഇളവുമായി ഖത്തർ എയർവെയ്‌സ്
എപ്രിൽ 15 ഖത്തർ കുടുംബദിനമായി ആഘോഷിക്കുന്നതിനെ തുടർന്ന് ഖത്തർ എയർവെയ്‌സ് യാത്രക്കാർക്ക് ഒരു ദിവസത്തെ എക്സ്ക്ലൂസീവ് സേവിംഗ്സ് ഓഫർ പ്രഖ്യാപിച്ചു. ഇന്ന് (ചൊവ്വാഴ്ച) ബുക് ചെയ്യുന്ന പ്രീമിയം,...