SKN40 കേരളയാത്ര മലപ്പുറം ജില്ലയില്‍ പ്രവേശിച്ചു; ലഹരിക്കെതിരായ പോരാട്ടത്തില്‍ അണിചേരാന്‍ നൂറുകണക്കിന് ആളുകള്‍
ലഹരിക്കും അക്രമത്തിനും എതിരെ ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ നയിക്കുന്ന SKN40 കേരളയാത്ര മലപ്പുറം ജില്ലയില്‍ പ്രവേശിച്ചു. ലഹരിക്കെതിരായ പോരാട്ടത്തില്‍ നൂറുകണക്കിന് ആളുകള്‍ ഒത്തുചേരും....