തൃശ്ശൂരിൽ ബാറിൽ വെച്ച് തുറിച്ച് നോക്കിയെന്നാരോപിച്ച് യുവാവിന് നേരെ വടിവാൾ വീശി ആക്രമണം
തൃശൂർ: ബാറിൽ വെച്ച് തുറിച്ച് നോക്കിയെന്ന പേരിൽ യുവാവിന് നേരെ മർദ്ദനം. തൃപയാർ ബാറിലാണ് സംഭവം. വിഷു ദിനത്തിൽ മദ്യപിച്ച് ബാറിൽ നിന്ന് പുറത്തിറങ്ങിയ യുവാവും മറ്റു...