താമരശ്ശേരിയിൽ യുവാവിന്റെ വയറ്റിൽ നിന്ന് എംഡിഎംഎ കണ്ടെത്തി; വിഴുങ്ങിയത് പോലീസ് പിടിയിലായതോടെ
കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് പിടിയിലായ ഫായിസിന്റെ വയറ്റിൽ നിന്ന് എംഡിഎംഎ കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ സ്കാനിങ്ങിലാണ് എംഡിഎംഎ കണ്ടെത്തിയത്. ഇന്നലെ ഭാര്യക്കും കുഞ്ഞിനുമെതിരെ വധഭീഷണി...