ബോക്സ് ഓഫീസിന്റെ റെഡ് ഡ്രാഗൺ; തമിഴ്‌നാട്ടിൽ നിന്ന് മാത്രം 100 കോടിയുമായി ഗുഡ് ബാഡ് അഗ്ലി
ആദിക് രവിചന്ദ്രൻ അജിത്ത് ഫാൻസിന് ഒരുക്കിയ വിരുന്നായ ഗുഡ് ബാഡ് അഗ്ലി തിയേറ്ററിൽ ഗംഭീര പ്രകടനം നടത്തി മുന്നേറുകയാണ്. അജിത്തിന്റെ മുൻ സിനിമകളുടെ റഫറൻസുകളുമായി കളർഫുള്ളായി എത്തുന്ന...