തിയറ്ററുകളിലെത്തി ഒരുമാസം പിന്നിടും മുമ്പേ ‘എമ്പുരാൻ’ ഒടിടിയിൽ; ഏപ്രിൽ 24 മുതൽ സ്ട്രീമിങ്…
തീയേറ്ററുകളിൽ വൻവിജയമായ മോഹൻലാൽ- പൃഥ്വിരാജ് ചിത്രം 'എമ്പുരാൻ' ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഏപ്രിൽ 24-ന് ചിത്രം ജിയോ ഹോട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. അണിയറ പ്രവർത്തകർ ഇക്കാര്യം അറിയിച്ച്...