സുനില്‍ ഛേത്രി മടങ്ങി വരുന്നു; വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് സൂപ്പര്‍ താരം
രാജ്യാന്തര ഫുട്‌ബോള്‍ കരിയറില്‍ നിന്നുള്ള വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് സുനില്‍ ഛേത്രി. 40 കാരനായ ഛേത്രി എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയ്ക്കായി ബൂട്ട് കെട്ടും....