വിസ തട്ടിപ്പ് സംഘത്തിലെ 2പേർകുന്നംകുളം പൊലീസിന്റെ പിടിയിൽ
കുന്നംകുളം: വിദേശ രാജ്യങ്ങളിലേക്ക് വിസ സംഘടിപ്പിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന വൻ സംഘത്തിലെ പ്രധാനികളായ രണ്ട് പേർ കുന്നംകുളം പൊലീസിന്റെ പിടിയിൽ. യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസ...