സംസ്ഥാന പാതയില്‍ കാളാച്ചാലില്‍ കുടുംബം സഞ്ചരിച്ച സ്ക്വോര്‍പിയോ തലകീഴായി മറിഞ്ഞു
ചങ്ങരംകുളം:സംസ്ഥാന പാതയില്‍ കാളാച്ചാലില്‍ കുടുംബം സഞ്ചരിച്ച സ്ക്വോര്‍പിയോ തലകീഴായി മറിഞ്ഞു'ശനിയാഴ്ച പുലര്‍ച്ചെ 5 മണിയോടെയാണ് കാളാച്ചാല്‍ ഓഡിറ്റോറിയത്തിന് മുന്നിലാണ് വാഹനം നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞത്.കണ്ണൂരില്‍ നിന്ന്...