പെരുമ്പടപ്പ് പാലപ്പെട്ടിയില്‍ ജപ്തി ചെയ്ത വീട്ടില്‍ നിന്ന് പുറത്താക്കിയ വയോധിക മരിച്ചു ‘പ്രതിഷേധവുമായി ബന്ധുക്കള്‍
ചങ്ങരംകുളം:ജപ്തി ചെയ്ത വീട്ടില്‍ നിന്ന് പുറത്താക്കിയ വയോധിക മരിച്ചു.പാലപ്പെട്ടി പുതിയിരുത്തി സ്വദേശി ഇടശ്ശേരി വളപ്പില്‍ 80 വയസുള്ള മാമി ഉമ്മ ആണ് മരിച്ചത്.കഴിഞ്ഞ ദിവസമാണ് മാമി ഉമ്മ...