അതിഥി തൊഴിലാളികളുടെ കുട്ടികൾക്കും കേരളത്തിൽ വിദ്യാഭ്യാസം ഉറപ്പു വരുത്താൻ സർക്കാർ; ‘ജ്യോതി’ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്താൻ പുതിയ പദ്ധതിയുമായി കേരള സർക്കാർ. ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ രൂപം നൽകിയ പുതിയ പദ്ധതിയായ 'ജ്യോതി'...