ഒരാൾ മരത്തില്‍ തൂങ്ങിയ നിലയിൽ,മറ്റേയാൾ കുളത്തിൽ മരിച്ചനിലയിൽ;കരിമ്പാറയിൽ രണ്ട് യുവാക്കള്‍ മരിച്ച നിലയില്‍; ഒരാളുടെ മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കം
കാന്തല്ലൂര്‍ കരിമ്പാറയില്‍ രണ്ടു യുവാക്കളെ മരിച്ചനിലയില്‍ കണ്ടെത്തി. പയസ് നഗര്‍ മരുതുംമൂട്ടില്‍ സരീഷി(43)നെ കുളത്തില്‍ മരിച്ച നിലയിലും കരിമ്പാറ സ്വദേശി രമേശി (42)നെ വീടിന് സമീപത്തുള്ള മരത്തില്‍...