സ്കൂട്ടറിൽ കടത്തുകയായിരുന്ന 10 കിലോഗ്രാമിലധികം കഞ്ചാവുമായി രണ്ട് പേർ എക്സൈസിന്റെ പിടിയിൽ
മലപ്പുറം: മലപ്പുറത്ത് സ്കൂട്ടറിൽ കടത്തുകയായിരുന്ന 10 കിലോഗ്രാമിലധികം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. പൂവത്തിക്കൽ സ്വദേശി മുഹ്സിൻ (31), കിണറടപ്പൻ സ്വദേശി ശരുൺ സി...