ഒറ്റപ്പാലത്ത് ഭർത്താവിന്‍റെ വീട്ടിൽ പോകാനിറങ്ങിയ യുവതിയെയും രണ്ടു കുട്ടികളെയും കാണാനില്ലെന്ന് പരാതി
പാലക്കാട് ഒറ്റപ്പാലത്ത് യുവതിയെയും രണ്ടു കുട്ടികളെയും കാണ്മാനില്ലെന്ന് പരാതി. ഒറ്റപ്പാലം സ്വദേശിനിയായ ബാസില, മക്കളായ റബിയുൾ ഗസീ, ഗനീം നാഷ് എന്നിവരെയാണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്ക്ശേഷമാണ് കാണാതായത്....