ചന്തക്കുന്ന് എരുവപ്രക്കുന്നു റോഡിൽ മദ്യപാനികളുടെ വിളയാട്ടമെന്ന് പരാതി
എടപ്പാൾ:ചന്തക്കുന്ന്എരുവപ്രക്കുന്നു റോഡിൽ മദ്യപാനികളുടെ വിളയാട്ടമെന്ന് പരാതി.പ്രദേശത്തുകാർ രാത്രി ആവുന്നതോടെ കടുത്ത ഭീഷണിയിലാണെന്ന് നാട്ടുകാര്‍ പറയുന്നു.ചന്തക്കുന്ന് താഴം ഇറങ്ങി വയലിലൂടെ പോകുന്ന റോഡിൻറെ ചെറിയ പാലത്തിനടുത്താണ് മദ്യപാനികളും സാമൂഹ്യദ്രോഹികളും...