പരീക്ഷകൾ മാറ്റി വെച്ചുവെന്ന് പറഞ്ഞ് പ്രചരിക്കുന്നത് വ്യാജ നോട്ടീസ്: മുന്നറിയിപ്പുമായി യുജിസി
സാമൂഹികമാധ്യമങ്ങളിൽ പരീക്ഷകൾ മാറ്റിവെച്ചുവെന്ന് പറഞ്ഞ് പ്രചരിക്കുന്ന നോട്ടീസുകൾ വ്യാജമാണെന്ന മുന്നറിയിപ്പുമായി യുണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ. രാജ്യത്ത് യുദ്ധ സമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ ഇന്ത്യയൊട്ടാകെയുള്ള സർവകലാശാലകളിലെ പരീക്ഷകൾ മാറ്റി...