മോതിരത്തിന് മുകളിലൂടെ മാംസം വളർന്നു,വിരൽ മുറിക്കണമെന്ന് ഡോക്ടർമാർ; യുവാവിന് രക്ഷകരായി അഗ്നിരക്ഷാസേന
തിരുവനന്തപുരം: കൈവിരലിലെ മോതിരങ്ങൾക്ക് മുകളിലൂടെ മാംസം വളർന്ന് ചികിത്സ തേടിയ യുവാവിന് രക്ഷകരായി അഗ്നിരക്ഷാസേന. വിരൽ മുറിച്ചുമാറ്റാതെ രക്ഷയില്ലെന്ന് കണ്ടിടത്താണ് അഗ്നിരക്ഷാസേനയുടെ ഇടപെടൽ. കൊല്ലം സ്വദേശി രതീഷ്...