ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് ഇന്നോവ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കുട്ടികള്‍ അടക്കം 7 പേര്‍ക്ക് പരിക്ക്
ചങ്ങരംകുളം:സംസ്ഥാന പാതയില്‍ ചിയ്യാനൂര്‍ പാടത്ത് ഇന്നോവ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കുട്ടികള്‍ അടക്കം 7 പേര്‍ക്ക് പരിക്കേറ്റു.വെള്ളിയാഴ്ച വൈകിയിട്ട് ഏഴ് മണിയോടെയാണ് അപകടം.ചങ്ങരംകുളത്ത് ആശുപത്രിയില്‍ പോയി തിരിച്ച്...