2025-26 സീസണിലേക്കുള്ള ക്ലബ് ലൈസൻസ് നഷ്ടപ്പെട്ട് ബ്ലാസ്റ്റേഴ്സ്; അപ്പീൽ നൽകുമെന്ന് മാനേജ്‌മെന്റ്
ഇന്ത്യൻ ഫുട്‍ബോളിൽ 2025-26 സീസണിലേക്കുള്ള ക്ലബ് ലൈസൻസ് നഷ്ടപ്പെട്ട് ബ്ലാസ്റ്റേഴ്സ്. ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷന്റെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് അപേക്ഷ നിരസിക്കപ്പെട്ടത്. പ്രശ്‌നം പരിഹരിക്കാൻ ബന്ധപ്പെട്ടവരുമായി ചർച്ച...