ഫോൺ ചെയ്യാൻ പുറത്തിറങ്ങിയ യുവാവിനെ വലിച്ചിഴച്ചു കൊണ്ടുപോയി; മോതിരവും മൊബൈലും കവര്‍ന്ന രണ്ട് പേര്‍ അറസ്റ്റില്‍
തൃശൂര്‍: യുവാവിനെ ആക്രമിച്ച് സ്വര്‍ണ മോതിരവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തിരുവുള്ളക്കാവ് സ്വദേശി നന്തിപുലം വീട്ടില്‍ യദുകൃഷ്ണന്‍ (27), ചേര്‍പ്പ് പടിഞ്ഞാറ്റുമുറി...