എടപ്പാള്‍ നടുവട്ടം സ്വദേശി കുവൈറ്റില്‍ ജോലി സ്ഥലത്ത് മരിച്ചു
എടപ്പാള്‍:നടുവട്ടം സ്വദേശി കുവൈറ്റില്‍ ജോലി സ്ഥലത്ത് മരിച്ചു.നടുവട്ടം പൂക്കരത്തറ റോഡിൽ ശ്രീവൽസം ഗൈറ്റിന് സമീപം താമസിച്ചിരുന്ന മനമക്കാവിൻ അഷറഫ് സൈനുദീൻ(55)ആണ് കുവൈറ്റില്‍ മരിച്ചത്.കഴിഞ്ഞ ദിവസം ജോലി സ്ഥലത്ത്...