ഉയർന്ന താപനില മുന്നറിയിപ്പ്: 11 ജില്ലകളിൽ യെലോ അലർട്ട്; കാലവർഷം മേയ് 27ന് കേരളത്തിലെത്തിയേക്കും
തിരുവനന്തപുരം∙ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം കേരളത്തിലെ വിവിധ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്നും നാളെയും (മേയ് 10,11) ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ...