ADVERTISEMENT
ADVERTISEMENT
cntv team

cntv team

ചികിത്സയില്‍ കഴിഞ്ഞ ചങ്ങരംകുളം നന്നംമുക്ക് സ്വദേശിയായ യുവാവ് മരിച്ചു

ചികിത്സയില്‍ കഴിഞ്ഞ ചങ്ങരംകുളം നന്നംമുക്ക് സ്വദേശിയായ യുവാവ് മരിച്ചു

ചങ്ങരംകുളം:ചികിത്സയില്‍ കഴിഞ്ഞ നന്നംമുക്ക് സ്വദേശിയായ യുവാവ് മരിച്ചു.നന്നംമുക്ക് സ്വദേശി വാരിയത്ത് വളപ്പിൽ അബൂബക്കൻ മകൻ ഫള്ലു റഹ്മാൻ(41)ആണ് മരിച്ചത്.ഏതാനും മാസങ്ങളായി അര്‍ബുധ ബാധിതനായി ചികിത്സയില്‍ ആയിരുന്നു.മാതാവ് ബീമു.ഭാര്യ.സുഹറ.മക്കൾ.സിനാൻ.ലിയ

ചാലിശ്ശേരിയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറി’യാത്രക്കാര്‍ക്ക് പരിക്കേറ്റു

ചാലിശ്ശേരിയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറി’യാത്രക്കാര്‍ക്ക് പരിക്കേറ്റു

ചങ്ങരംകുളം:ചാലിശ്ശേരി പെരിങ്ങോട് റോഡിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറി നിരവധി പേർക്ക് പരിക്കേറ്റു.ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻ ചക്രങ്ങൾ വേറിട്ടു.ചാലിശ്ശേരി പെരിങ്ങോട് റോഡിൽ ആമക്കാവ്...

നന്നംമ്മുക്കിൽ തെരുവുവിളക്കുകൾ കത്തുന്നില്ല; ബോർഡ് യോഗത്തിലേക്ക് യുഡിഎഫ് മെമ്പർമാര്‍ എത്തിയത് റാന്തലുമായി

നന്നംമ്മുക്കിൽ തെരുവുവിളക്കുകൾ കത്തുന്നില്ല; ബോർഡ് യോഗത്തിലേക്ക് യുഡിഎഫ് മെമ്പർമാര്‍ എത്തിയത് റാന്തലുമായി

ചങ്ങരംകുളം:നന്നംമ്മുക്ക് പഞ്ചായത്തിൽ തെരുവുവിളക്കുകൾ കത്തുന്നില്ലെന്ന് ആരോപിച്ച് നന്നംമ്മുക്ക് പഞ്ചായത്ത് ബോർഡ് യോഗത്തിലേക്ക് യുഡിഎഫ് മെമ്പര്‍മാര്‍ റാന്തൽ കത്തിച്ഛ് എത്തി പ്രതിഷേധിച്ചു.വർഷം തോറും തെരുവ് വിളക്ക് നന്നാക്കാൻ ലക്ഷങ്ങൾ...

എടപ്പാള്‍ ശുകപുരം സ്വദേശിയായ യുവതി തീവണ്ടിയിൽ നിന്ന് വീണ് മരിച്ചു

എടപ്പാള്‍ ശുകപുരം സ്വദേശിയായ യുവതി തീവണ്ടിയിൽ നിന്ന് വീണ് മരിച്ചു

എടപ്പാൾ: ശുകപുരം സ്വദേശിയായ യുവതി തീവണ്ടിയിൽ നിന്ന് വീണ് മരിച്ചു.ശുകപുരം കാരാട്ട് സദാനന്ദൻ്റെ മകൾ രോഷ്ണി (30) തീവണ്ടിയിൽ നിന്ന് വീണു മരിച്ചു.ചൊവ്വാഴ്ച രാത്രി ഭർത്താവിനൊപ്പം ചെന്നൈക്ക്...

സ്‌കൂള്‍ മാറിയതില്‍ മനോവിഷമം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

സ്‌കൂള്‍ മാറിയതില്‍ മനോവിഷമം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഊരൂട്ടുകാല സ്വദേശിനി പ്രതിഭയെയാണ് ഇന്നു രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.നെയ്യാറ്റിന്‍കര ജിഎച്ച്എസ്എസിലെ...

Page 785 of 2047 1 784 785 786 2,047

Recent News