പുതിയ സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്
ഡിജിറ്റല്‍ തട്ടിപ്പുകള്‍ പെരുകിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എങ്ങനെ, എവിടെനിന്നാണ് തട്ടിപ്പുകാര്‍ പണിതരുന്നതെന്ന് അറിയില്ല. കഴിഞ്ഞ കുറച്ച് കാലങ്ങളായി വാട്‌സ്ആപ്പിലൂടെയുളള തട്ടിപ്പുകളും പെരുകുകയാണ്. എന്നാല്‍ ഡിജിറ്റല്‍ തട്ടിപ്പില്‍നിന്ന് രക്ഷപ്പെടാനായി പുതിയ...








