അട്ടപ്പാടിയിൽ വൻ ചന്ദനവേട്ട; എട്ട് പേർ വനം വകുപ്പിൻ്റെ പിടിയിൽ
അട്ടപ്പാടിയിൽ 200 കിലോയോളം ചന്ദനവുമായി എട്ട് പേർ വനം വകുപ്പിൻ്റെ പിടിയിൽ. തമിഴ്നാട് തിരുവണ്ണമല സ്വദേശികളായ മുരളി(28), കുപ്പുസ്വാമി(40), സെന്തിൽ(40), കുമാർ(35), തങ്കരാജ്(40) വല്ലപ്പുഴ സ്വദേശി ഹുസെൻ(24,)...








