സീസണ് മുന്നോടിയായി ലിവര്‍പൂളിന് കനത്ത പ്രഹരം; കമ്മ്യൂണിറ്റി ഷീല്‍ഡ് ക്രിസ്റ്റല്‍ പാലസിന്
പ്രീമിയര്‍ ലീഗ് സീസണ് മുന്നോടിയായുള്ള എഫ് എ കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീട പോരാട്ടത്തില്‍ നിലവിലെ ലീഗ് ചാമ്പ്യന്മാരായ ലിവര്‍പൂളിന് കനത്ത തോല്‍വി. എഫ് എ കപ്പ് ചാമ്പ്യന്മാരായ...








