യൂറോപ്പിൽ ഇന്ന് തീപാറും സൂപ്പർ കപ്പ് പോരാട്ടം; ഫ്രഞ്ച്- ഇംഗ്ലീഷ് പടകൾ മുഖാമുഖം
യുവേഫ സൂപ്പര്‍ കപ്പിൽ ഇന്ന് ഇംഗ്ലീഷ്- ഫ്രഞ്ച് പോരാട്ടം. യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ ഇംഗ്ലീഷ് ക്ലബ് ടോട്ടനം ഹോട്സ്പറും ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ഫ്രഞ്ച് ക്ലബ് പാരീസ്...
യുവേഫ സൂപ്പര്‍ കപ്പിൽ ഇന്ന് ഇംഗ്ലീഷ്- ഫ്രഞ്ച് പോരാട്ടം. യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ ഇംഗ്ലീഷ് ക്ലബ് ടോട്ടനം ഹോട്സ്പറും ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ഫ്രഞ്ച് ക്ലബ് പാരീസ്...
നാഷണല്‍ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ ധങ്കറിന്റെ കൊലപാതക കേസിലെ മുഖ്യ പ്രതിയും ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവുമായ സുശീല്‍ കുമാറിന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി....
വിദ്യാര്‍ഥികള്‍ക്കിടയില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്ത വര്‍ഷം മുതല്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന പ്രഖ്യാപനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വായനയെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന...
കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പത്രിക തള്ളിയതിനെതിരായ നിർമാതാവ് സാന്ദ്ര തോമസിന്‍റെ ഹർജി തള്ളി. എറണാകുളം സബ് കോടതിയാണ് ഹർജി തള്ളിയത്. ഹർജിയിൽ നേരത്തെ വാദം പൂര്‍ത്തിയായിരുന്നു....
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ ഒമ്പക് വയസുകാരിക്കെതിരായ ലൈംഗിക അതിക്രമത്തില്‍ പ്രതി മമ്മദ് അറസ്റ്റില്‍. ഐക്കരപ്പടി പൂച്ചാല്‍ സ്വദേശി മമ്മദ് എന്ന 65 വയസുകാരനാണ് അറസ്റ്റിലായത്. കൊണ്ടോട്ടി പൊലീസാണ്...