‘കുമ്പിടിയാ കുമ്പിടി’; വോട്ട് ക്രമക്കേടില്‍ സുരേഷ് ഗോപിയെ ട്രോളി വി ശിവന്‍കുട്ടി
തിരുവനന്തപുരം: വോട്ട് ക്രമക്കേടില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ ട്രോളി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 'പോണ്ടിച്ചേരി, തിരുവനന്തപുരം, തൃശൂര്‍, കൊല്ലം. കുമ്പിടിയാ കുമ്പിടി' എന്ന ഫേസ്ബുക്ക്...








