ലഹരിയ്ക്ക് അടിമയായ യുവാവ് സുഹൃത്തിനെ കിണറ്റിൽ തള്ളിയിട്ടു; രക്ഷകരായി അഗ്നിശമന സേന
കോട്ടയം: യുവാവിനെ കിണറ്റിൽ തള്ളിയിട്ട് ലഹരിയ്ക്ക് അടിമയായ യുവാവ്. കോട്ടയം കുറുവിലങ്ങാടാണ് സംഭവം. നിരവധി ലഹരി കേസുകളിൽ പ്രതിയായ ജിതിനാണ് ആക്രമണം നടത്തിയത്. കുറവിലങ്ങാട് സ്വദേശി ജോൺസനാണ്...








