കൈവീശി അഭിവാദ്യം ചെയ്തു; മാർപാപ്പയെ കാണാനായി തടിച്ചുകൂടി വിശ്വാസികൾ, ആശുപത്രി വിട്ടു
വത്തിക്കാൻ: കഴിഞ്ഞ അഞ്ച് ആഴ്ചത്തെ ആശുപത്രി വാസത്തിനുശേഷം വിശ്വാസികളെ നേരിട്ട് അഭിസംബോധന ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. റോമിലെ ജെമെല്ലി ആശുപത്രിയിലെ അഞ്ചാം നിലയിലെ ബാൽക്കണിയിൽ വച്ചാണ് അദ്ദേഹം...








