ഇനി അവരുമായി സിനിമ ചെയ്യില്ല, ഈയൊരു തീരുമാനമെടുക്കുന്നതിന്റെ പേരിൽ അവസരം നഷ്ടപ്പെട്ടേക്കാം; ധീരമായ നിലപാടെടുത്ത് നടി വിൻസി അലോഷ്യസ്
മലയാള സിനിമയെ ചുറ്റിപ്പറ്റി ലഹരി ആരോപണം ഉയർന്നിട്ട് കാലം കുറേയായി. അടുത്തിടെ ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ യുവതിയും രണ്ട് നടന്മാരുടെ പേരുകൾ വെളിപ്പെടുത്തിയിരുന്നു. ഇതോടെ സിനിമാ...








