തൃശൂർ പൂരം ‘രാത്രി എഴുന്നള്ളിപ്പിനിടെ ആന വിരണ്ടോടി’തിക്കിലും തിരക്കിലും പെട്ട് 42 പേർക്ക് പരിക്കേറ്റു
തൃശൂർ പൂരം രാത്രി എഴുന്നള്ളിപ്പിനിടെ ആന വിരണ്ടോടി.ഊട്ടോളി രാമൻ എന്ന ആനയാണ് ഇടഞ്ഞോടിയത്.സ്വരാജ് റൗണ്ടിൽ നിന്നും എം ജി റോഡിലേക്കുള്ള വഴിയാണ് ആന വിരണ്ടോടിയത്. ഉടൻ സ്ഥലത്തെത്തിയ...








