ഒക്ടോബർ അല്ലെങ്കിൽ നവംബറിൽ മെസ്സിയും ടീമും കേരളത്തിലെത്തും; സംശയം വേണ്ടെന്ന് കായികമന്ത്രി
ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി കേരളത്തിൽ വരുമെന്ന് ആവർത്തിച്ച് കായികമന്ത്രി വി .അബ്ദുറഹ്മാൻ. മെസിയെ പോലുള്ള ഇതിഹാസങ്ങൾ കേരളത്തിൽ വരിക എന്നത് നമ്മളെ സംബന്ധിച്ച് അഭിമാനമുള്ള കാര്യമാണ്....








