പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി ഫലം പ്രസിദ്ധീകരിച്ചു; പ്ലസ് ടുവിന് 77.81 ശതമാനം വിജയം
തിരുവനന്തപുരം: രണ്ടാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ 77.81 ആണ് വിജയശതമാനം. കഴിഞ്ഞവർഷത്തെക്കാൾ കുറവാണിത്. കഴിഞ്ഞവർഷം ഇത്...








