11 ആഴ്ച നീണ്ട ഉപരോധത്തിന് വിട, ഭക്ഷണപ്പൊതികളുമായി ട്രക്കുകൾ ഗാസയിലേക്ക്; മേഖലയിൽ നാലിലൊരാൾ പട്ടിണിയിലെന്ന് യുഎൻ
ഈജിപ്ത് വഴിയുള്ള ട്രക്കുകൾക്ക് ഇസ്രയേൽ ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിച്ചതോടെ ഗാസയിലേക്ക് ഭക്ഷണം എത്തി തുടങ്ങി. ബ്രെഡും ബേബി ഫുഡും അടക്കമുള്ള സാധനങ്ങളാണ് എത്തിച്ച് തുടങ്ങിയത്. 11 ആഴ്ചക്കാലം...








