സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കം; റാപ്പര്‍ ഡബ്സിയേയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു
റാപ്പർ ഡബ്സി എന്ന മുഹമ്മദ് ഫാസിലും മൂന്ന് സുഹൃത്തുകളും അറസ്റ്റിൽ. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് അറസ്റ്റിന് കാരണം. മലപ്പുറം ചങ്ങരംകുളം പൊലീസിന്റേതാണ് നടപടി. ഇവരെ അറസ്റ്റ്...








