പദ്മ പ്രഭ പുരസ്കാരം നേടിയ പ്രശ്‌സ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണനെ ആദരിച്ചു
എടപ്പാള്‍:പദ്മ പ്രഭ പുരസ്കാരം നേടിയ പ്രശ്‌സ്ത സാഹിത്യ കാരൻ അലങ്കോട് ലീലാകൃഷ്ണന് എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രം ആദരവ് നൽകി.മാനേജിങ് ട്രസ്റ്റി കെഎം പരമേശ്വരൻ നമ്പൂതിരിയുടെ...








