മോഹന്‍ലാലിന്റെ അമ്മാവന്‍ ഗോപിനാഥന്‍ നായര്‍ അന്തരിച്ചു; വിടപറഞ്ഞത് താരത്തിന് ‘മോഹൻലാൽ’ എന്ന പേരിട്ട വ്യക്തി
മോഹൻലാലിന്റെ അമ്മാവൻ ഗോപിനാഥൻ നായർ (93) അന്തരിച്ചു. മോഹന്‍ലാലിന്റെ അമ്മയുടെ മൂത്ത സഹോദരനാണ്. ശനിയാഴ്ച പുലര്‍ച്ചെ കൊല്ലം അമൃതപുരിയില്‍ ആയിരുന്നു അന്ത്യം. മോഹന്‍ലാല്‍ എന്ന പേരും പ്യാരി...








