ഏഷ്യന്‍ കപ്പ് യോഗ്യത: ആദ്യ ജയം തേടി ഇന്ത്യ ഇന്ന് ഹോങ്കോംഗിനെതിരെ
ഹോംങ്കോങ്: ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യ ഇന്ന് ഹോങ്കോംഗിനെ നേരിടും. ഹോങ്കോംഗില്‍ വൈകിട്ട് അഞ്ചരയ്ക്കാണ് മത്സരം തുടങ്ങുക. കണക്കിലും കരുത്തിലും മുന്നിലാണ് ഇന്ത്യ. ഈ...








