പൊന്നാനിയിലെ ലോക ചാംമ്പ്യൻ ബാസിലിനെ അനുമോദിച്ചു
പൊന്നാനി: പാരീസിൽ നടന്ന ലോക പാരാ അത് ലറ്റിക്സ് ഗ്രാൻഡ് പ്രിക്സ് ഹാൻഡി സ്പോർട്ട് ഓപ്പൺ ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം100 മീറ്റർ ഓട്ട മൽസരത്തിൽ സ്വർണ്ണം നേടിയ...
പൊന്നാനി: പാരീസിൽ നടന്ന ലോക പാരാ അത് ലറ്റിക്സ് ഗ്രാൻഡ് പ്രിക്സ് ഹാൻഡി സ്പോർട്ട് ഓപ്പൺ ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം100 മീറ്റർ ഓട്ട മൽസരത്തിൽ സ്വർണ്ണം നേടിയ...
തിരുവനന്തപുരം: നടനും ബി ജെ പി നേതാവുമായ കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയും മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഹർജി നൽകിയത്. ഹർജി...
മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ വിദ്യാര്‍ത്ഥി അനന്തു മൃഗവേട്ടയ്ക്ക് സ്ഥാപിച്ച കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. അനന്തുവിന്‌റെ മരണത്തില്‍ കെഎസ്ഇബിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട്...
സിനിമാ തീയറ്ററുകളിലെ അധിക ടിക്കറ്റ് നിരക്ക് ചോദ്യം ചെയ്ത് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ സര്‍ക്കാരിന് ചീഫ്...
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസ് പ്രതി സുഹൈല്‍ ഷാജഹാന്റെ ഹര്‍ജി കോടതി തളളി. പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്നും വിദേശത്തേക്ക് യാത്ര പോകാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ്...