ഒറ്റപ്പിലാവിൽ ഷിഫ്റ്റ്കാറും കോളിസ് വാനും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്കേറ്റു
പെരുമ്പിലാവ്:ഒറ്റപ്പിലാവിൽ ഷിഫ്റ്റ്കാറും കോളിസ് വാനും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്കേറ്റു.ചാലിശ്ശേരി ആലിക്കര സ്വദേശികളായ പട്ടുകുളങ്ങര അബ്ദുള്ള (39)മുഹ്സിന(29)മുഹമ്മദ് ഹമാസ് (7)മുണ്ടമ്പിലാക്കൽഷീഷാൻ (14)ഷഹൻഷാ(9)കോട്ടോൽ സ്വദേശി ചരൽപീടികയിൽവലീദ്(11)കോഴിക്കോട് തോന്നിയിൽ വീട്ടിൽ അജിത്ത്...








