വാളയാറിൽ പൊലീസ് ഉദ്യോഗസ്ഥരുടെ വേഷത്തിലെത്തി 5 അംഗം സംഘം; ട്രെയിൻ യാത്രക്കാരെ മർദിച്ചു, കവർന്നത് 25 ലക്ഷം
വാളയാർ: പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തിയ 5 അംഗ സംഘം ട്രെയിൻ യാത്രക്കാരായ വ്യാപാരികളെ കബളിപ്പിച്ചും ട്രെയിനിൽ നിന്ന്,ഇറക്കി കാറിൽ കയറ്റി മർദിച്ചും 25 ലക്ഷം രൂപ കവർന്നു....








