ആലങ്കോട് പഞ്ചായത്ത് ഓഫീസിൽ മാധ്യമം വെളിച്ചം’പദ്ധതി ആരംഭിച്ചു
ചങ്ങരംകുളം:ആലങ്കോട് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ പൊതു വായനക്ക് വേണ്ടി മാധ്യമം ദിനപത്രത്തിൻ്റെ വെളിച്ചം പദ്ധതി ആരംഭിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി.സഹീർ,സെക്രട്ടറി ബിൽക്കീസ് ചീരോത്ത് എന്നിവർക്ക് പത്രം നൽകി എം.കെ....