ചങ്ങരംകുളം കോക്കൂര്‍ സ്വദേശി പുത്തൻ പുരക്കൽ അലി നിര്യാതനായി
ചങ്ങരംകുളം:കോക്കൂര്‍ സ്വദേശി പുത്തൻ പുരക്കൽ അലി(67) നിര്യാതനായി.ഭാര്യ : സൈനബ (മാറഞ്ചേരി)മക്കൾ :അഫ്സൽ (അബു ദാബി)നൗഫൽ (ദുബായ്)അഷ്‌റഫ് (ഖത്തർ)മരുമക്കൾ .അഫ്ര, നൗറീൻ ,സന.സഹോദരങ്ങൾ:അബ്ദു, അഹ്‌മദുണ്ണി,കുഞ്ഞുട്ടി, മറിമു,മൊയ്‌ദീൻ.കബറടക്കം ശനിയാഴ്ച...