തൃശൂര്‍ പൂരംകലക്കലുമായി ബന്ധപ്പെട്ട ഗൂഢാലോചന ആരോപണം; സുരേഷ് ഗോപിയെ ചോദ്യം ചെയ്തു
തൃശൂര്‍: തൃശൂര്‍പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട ഗൂഢാലോചന ആരോപണത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പൊലീസ് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് വെച്ച്...