വിദ്യാർഥിയുടെ പിതാവിൽനിന്ന് പ്രണയംനടിച്ച് പണംതട്ടി; 25-കാരിയായ അധ്യാപിക അടക്കം മൂന്നുപേർ പിടിയിൽ
ബെംഗളൂരു: ബ്ലാക്മെയിൽ ചെയ്ത് പണംതട്ടിയെന്ന പരാതിയിൽ ബെംഗളൂരുവിൽ അധ്യാപിക അടക്കം മൂന്നുപേർ പിടിയിൽ. പ്രീ- സ്കൂൾ അധ്യാപികയായ ശ്രീദേവി രുദാഗി (25), ഗണേഷ് കാലെ (38), സാഗർ...