എം ടി എം കോളേജിലെ വിദ്യാർത്ഥികളുടെ മ്യൂസിക് ബാൻഡായ താളം മ്യൂസിക് ബാൻഡ് ഉദ്ഘാടനം ചെയ്തു
വെളിയങ്കോട്: എം ടി എം കോളേജിലെ വിദ്യാർത്ഥികളുടെ മ്യൂസിക് ബാൻഡായ താളത്തിന്റെ ഉദ്ഘാടനം പ്രശസ്ത ഗസൽ ഗായകൻ ഷിഹാബ് പാലപ്പെട്ടി നിർവഹിച്ചു.എം ടി എം ട്രസ്റ്റ് സെക്രട്ടറി പ്രൊഫ:ഹവ്വാഹുമ്മ ലോഗോ ...