‘എന്താണ് സംഭവിക്കുന്നത് മുഖ്യമന്ത്രീ, വലിയ ധൃതിയൊന്നുമില്ല’; സർക്കാരിനെതിരെ പാർവതി തിരുവോത്ത്
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൊഴി നൽകിയവർക്ക് താൽപര്യമില്ലാത്ത കേസുകൾ അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ സർക്കാരിനെ വിമർശിച്ച് നടി പാർവതി തിരുവോത്ത്. കേസ് അവസാനിപ്പിക്കാനുള്ള പൊലീസ് തീരുമാനം സംബന്ധിച്ച...