കിടപ്പുരോഗികളായ ഭിന്നശേഷിക്കാർക്ക് ഡയപ്പറും സാനിറ്ററി പാഡും തദ്ദേശസ്ഥാപനങ്ങൾ വാങ്ങി നൽകും; സർക്കാർ ഉത്തരവായി
കിടപ്പുരോഗികളായ ഭിന്നശേഷിക്കാർക്ക് ആവശ്യമായ ഡയപ്പറും മെൻസ്‌ട്രൽ കപ്പ് ഉപയോഗിക്കാൻ കഴിയാത്ത ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിലെ (ബിആർസി) അന്തേവാസികൾക്ക് സാനിറ്ററി പാഡും ഇനി തദ്ദേശസ്ഥാപനങ്ങൾ വാങ്ങി നൽകും. ഇതുസംബന്ധിച്ച്...